പ്രിയനേ നാം പ്രണയത്തിന്റെ രണ്ട് വൻകരകൾ
നീ മഞ്ഞുറഞ്ഞ് ശിലയായ് തീർന്ന ഭൂമിക
ഏത് വായനയിലും നിഗൂഡത നിറക്കുന്ന കവിത
ഞാനോ നഷ്ടവസന്തത്തിന്റെ പച്ചതുരുത്ത്
ഒറ്റമാത്രയിൽ പൊരുൾ തെളിയുന്ന കാവ്യം...
Post a Comment
No comments:
Post a Comment