മസ്തിഷ്ക്കം ചിലപ്പോൾ കുരുക്ഷേത്ര ഭൂമിക ആവാറുണ്ട്
ഇവിടെ പോരാളികൾ ചിന്തകളാണ്
പാർഥനും പാർഥസാരഥിയും
പലവട്ടം പുനർജ്ജനിക്കുന്നു
നിസ്സംഗതക്കുമേൽ ഗീത ഉരുക്കഴിക്കുന്നു.