എന്നിൽനിന്നേതേത് ദൂരം നീ പോകിലും കാതങ്ങൾ താണ്ടിഞാൻ നിന്നടുത്തെത്തിടും
തിരികെയെത്തുമോ ഈ മരച്ചില്ലയിൽ നാം കടംകൊണ്ട സ്വപ്നങ്ങൾക്കായി നീ...