Sunday, 17 February 2019

ഒരു സ്വപ്നത്തിന്റെ ഉണർവ്വിൽ നഷ്ട്ടമായതൊക്കെ വീണ്ടെടുക്കാൻ മറുസ്വപ്നത്തിന് ആവില്ലെന്നൊരുവൾ...

സ്വപ്‌നങ്ങൾ അങ്ങനെയാണല്ലൊ 

കണക്കെടുപ്പിനു കാത്തുനിൽക്കാതെ പടിയിറങ്ങുന്നവർ...