Saturday, 23 March 2019

കൊച്ചു കുട്ടിയെപ്പോലെയാണ് പലപ്പോഴും മനസ്സ് 

ഒരു മയിൽ‌പ്പീലിത്തുണ്ട് ഹൃദയത്തിൽ ഒളിപ്പിച്ച് 

പെറ്റുപെരുകുമെന്ന് സ്വപ്നം കണ്ട് 

ഇടക്കിടെ താളുകൾ മറിച്ചുനോക്കി 

ഒടുവിൽ ഒരുകോണിൽ തനിച്ചിരുന്ന് വിതുമ്പുന്ന 

വാശികുടുക്ക.

No comments: