പേറ്റുനോവറിഞ്ഞിട്ടും പിറവികൊള്ളാതെ പോകുന്ന വാക്കുകൾ
ആത്മാക്കളായ് വന്ന് മുറിപ്പെടുത്തുന്നു...
വരണ്ട മേഘങ്ങളുടെ ഈറ്റില്ലങ്ങളിൽ
തോരാതെ പെയ്യുന്ന മഴക്ക്
സ്വപ്നങ്ങളുടെ ചിത കത്തിയെരിയുന്ന ഗന്ധം....
ആത്മാക്കളായ് വന്ന് മുറിപ്പെടുത്തുന്നു...
വരണ്ട മേഘങ്ങളുടെ ഈറ്റില്ലങ്ങളിൽ
തോരാതെ പെയ്യുന്ന മഴക്ക്
സ്വപ്നങ്ങളുടെ ചിത കത്തിയെരിയുന്ന ഗന്ധം....
No comments:
Post a Comment