Sunday, 20 October 2019

ഓർമ്മകൾ ഇന്നലെകളെക്കുറിച്ചായിരുന്നു

സ്വപ്നങ്ങൾ നാളെയെക്കുറിച്ചും

ഇന്നലെകൾക്കും നാളെകൾക്കും 

ഹൃദയത്തിൽ ഇടം നൽകി

ഈ നിമിഷം....

തിരശ്ശീലക്കുള്ളിൽ മറഞ്ഞുനിൽക്കുന്നു.


No comments: